ദർശന സമൂഹം
- Holy Magi Forane Church
- Oct 21, 2024
- 1 min read

മണിമല ഹോളി മാഗി ഫൊറോനാ പള്ളിയിലെ ദർശന സമൂഹ കൂട്ടായ്മയിലേക്ക് പുതുതായി കടന്നുവരാൻ ആഗ്രഹിക്കുന്ന ഇടവകയിലെ അംഗങ്ങൾ 2024 നവംബർ മുപ്പതിന് മുമ്പ് കൺവീനർ ജോൺ ബ്രിട്ടോ ളാനിത്തോട്ടത്തിന്റെ പക്കൽ പേരുകൾ നൽകേണ്ടതാണ്.
ഫോൺ: 90614 21694
Comentarios