top of page

വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാൾ -2025 പ്രസുദേന്തി ആകാൻ അവസരം

  • Writer: Holy Magi Forane Church
    Holy Magi Forane Church
  • Oct 21, 2024
  • 1 min read

ree

ദ്വി ശതാബ്ദി ആഘോഷിക്കുന്ന മണിമല ഹോളി മാഗി ഫൊറോനാ പള്ളിയിലെ തിരുന്നാളിന് പ്രസുദേന്തി ആകാൻ ആഗ്രഹിക്കുന്നവർ 2024 ഡിസംബറിന് മുമ്പ് പേരുകൾ നൽകുക.താമസിച്ചു ലഭിക്കുന്നവരുടെ പേര് വിവരങ്ങൾ നോട്ടീസിൽ ഉൾപ്പെടുത്തുവാൻ സാധിച്ചെന്നു വരില്ല. കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.


ഇടവക തിരുനാൾ ഏറ്റെടുത്ത് നടത്തുവാൻ ആഗ്രഹിക്കുന്നവർക്കും അവസരമുണ്ട്


ഇടവക വികാരി.

റവ.ഫാ മാത്യു താന്നിയത്ത്l 9446903631

അസിസ്റ്റന്റ് വികാരി

റവ.ഫാ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ 6238598256

 
 
 

Comments


bottom of page